മുസ്ലിങ്ങൾ കട ഒഴിയണമെന്ന പോസ്റ്റർ പതിച്ചയാൾക്കെതിരെ കേസ്

ഉത്തരാഖണ്ഡ് മുസ്ലിംങ്ങൾ കട ഒഴിയണമെന്ന് പോസ്റ്റർ പതിച്ചയാളിനെതിരെകേസ്. ദേവഭൂമി രക്ഷാ അഭിയാൻ അധ്യക്ഷൻ സ്വാമി ദർശൻ ഭാരതിക്കെതിരെയാണ് കേസെടുത്തിരുക്കം നത്. പോസ്റ്റർ പതിച്ചതിന് പിന്നാലെയാണ് പുരോലയിൽ അക്രമം നടന്നത്.

Also Read: അന്ന് അസോഷ്യേറ്റും ജൂനിയര്‍ ആര്‍ട്ടിസ്റ്റും; ഇന്ന് കമല്‍ ചിത്രത്തില്‍ നായകനായി ഷൈന്‍ ടോം ചാക്കോ

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മുസ്ലിങ്ങൾ പുരോലയിൽ നിന്ന് കടയൊഴിഞ്ഞ് സ്ഥലംവിട്ട് പോകണമെന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വാമി ദർശൻ ഭാരതിയുടെ നേതൃത്വതിലായിരുന്നു പോസ്റ്ററുകൾ പതിച്ചത്. ജൂൺ 11നുള്ളിൽ കടകൾ ഒഴിഞ്ഞ് പോയില്ലെങ്കിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്നും പോസ്റ്ററിൽ ഭീഷണിയുണ്ടായിരുന്നു.

Also Read: 6500 കോടീശ്വരന്മാർ ഈ വർഷം ഇന്ത്യ വിടുമെന്ന് റിപ്പോർട്ടുകൾ ;കാരണം ഇതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News