ആഗസ്റ്റ് 30 ന് കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കും

ആഗസ്റ്റ് 30 ന് കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കും. തുടർച്ചയായ അവധികൾക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിവസത്തിൽ ക്യാഷ് കൗണ്ടറുകളിൽ ഉണ്ടാകുന്ന അത്ഭൂതപൂർവ്വമായ തിരക്ക് മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായിട്ടാണ് ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുക.

also read:തെങ്കാശിപ്പട്ടണത്തില്‍ ആ വേഷം ചെയ്യേണ്ടിയിരുന്നത് ഞാന്‍; വേഷം നഷ്ടമായതിന്റെ കാരണം തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്

ആഗസ്റ്റ് 30 ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ എല്ലാ സെക്ഷൻ ഓഫീസുകളിലേയും ക്യാഷ് കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കെ എസ് ഇബി അറിയിച്ചു.

also read:അതിദാരിദ്ര്യം തുടച്ചുനീക്കാൻ സർക്കാർ നൽകുന്ന പ്രാധാന്യം മഹാബലിക്കാലത്തെ ക്ഷേമസങ്കൽപ്പങ്ങൾക്കൊപ്പം നിൽക്കുന്നു; ഓണാശംസയുമായി മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration