കെപിസിസി സമരാഗ്‌നി ചര്‍ച്ചാ സദസ്; കൊല്ലം എംപിക്കെതിരെ കശുവണ്ടി തൊഴിലാളികള്‍

കെപിസിസി സമരാഗ്‌നി ചര്‍ച്ചാ സദസില്‍ കൊല്ലം എംപിക്കെതിരെ കശുവണ്ടി തൊഴിലാളികളുടെ വിമര്‍ശനം.

ALSO READ:  യൂത്ത് ലീഗിന് സീറ്റ് ആവശ്യപ്പെട്ടു: മുനവ്വറലി ശിഹാബ് തങ്ങള്‍

ഇ.എസ്.ഐ ആനുകൂല്യങള്‍ നിഷേധിക്കുന്നു കേന്ദ്ര ഇ.എസ്.ഐ കോര്‍പ്പറേഷന്റെ സൂപ്പര്‍സ്‌പെഷ്യാലിറ്റിയില്‍ ചികിത്സയും മരുന്നും ലഭിക്കുന്നില്ല. തങ്ങള്‍ക്ക് ദയാവധം നല്‍കണമെന്ന് കശുവണ്ടി തൊഴിലാളികള്‍. ഉത്തരം പറയാതെ കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍.

ALSO READ: ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ടോവിനോയുടെ പാചകക്കാരൻ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News