ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം

ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള ജാതി അധിക്ഷേപത്തില്‍ സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‌സി എസ്റ്റി കോടതിയാണ് ജാമ്യം അനുവദിച്ചത്.

ALSO READ:ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു; 8 പേര്‍ക്ക് ദാരുണാന്ത്യം

പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാകണം, സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങി വ്യവസ്ഥയോടെയാണ് ജാമ്യം. 50,000 രൂപയുടെ രണ്ടു ആള്‍ജാമ്യമോടെയാണ് ജാമ്യം.

ALSO READ:കോട്ടയത്ത് ചൂണ്ടയിടാന്‍ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News