ആന്ധ്രാപ്രദേശിലെ ജാതി സെന്‍സസിന് നാളെ തുടക്കമാകും. ജനസംഖ്യാ സെന്‍സസിന് ഒപ്പം ജാതി സെന്‍സസും നടത്തണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് നിയമസഭാ പാസാക്കിയ പ്രമേയം ഈ വര്‍ഷം ഏപ്രില്‍ 11ന് ആണ് കേന്ദ്ര സര്‍ക്കാരിന് ആന്ധ്രാ സര്‍ക്കാര്‍ സമര്‍പ്പിച്ചത്.
Also Read : ദീപാവലി; റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്‌നാട്; വിറ്റത് 467.69 കോടി രൂപയുടെ മദ്യം
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകത്തതിനെ തുടര്‍ന്ന് സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതി സെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ചു നടപടികളുമായി മുന്നോട്ട് പോകുന്നത്.
Also Read : കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; പെരുമ്പാവൂരില്‍ 77കാരന്‍ അറസ്റ്റില്‍
വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ നീക്കം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. ബീഹാറിന് പിന്നാലെ ആന്ധ്രയും ജാതി സെന്‍സസുമായി രംഗത്ത് എത്തിയതോടെ രാജ്യവ്യാപക ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരും നിര്‍ബന്ധിതരായിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here