മക്കളെ തൊട്ടാല്‍ വിവരം അറിയും; വൈറലായി പൂച്ചയുടെയും പെരുമ്പാമ്പിന്റെയും വീഡിയോ

പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം തന്നെ വളരെ ആകാംക്ഷയോടെയാണ് എല്ലാവരും കാണാറ്. ഭയപ്പെടുത്തതും കൗതുകമുണര്‍ത്തുന്നതുമായ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് കുഞ്ഞുങ്ങളെ അതിവിദഗ്ധമായി രക്ഷിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

Also Read: അങ്ങനെ കണ്ണൂർ സ്‌ക്വാഡും ഈ ക്ലബ്ബിലേക്ക്; വിജയത്തിൽ സന്തോഷിച്ച് മമ്മൂട്ടി ആരാധകർ

കുഞ്ഞുങ്ങള്‍ക്കൊപ്പം പൂച്ച മാളത്തില്‍ ഇരിക്കുമ്പോഴാണ് ഇര തേടി പെരുമ്പാമ്പ് എത്തിയത്. കുഞ്ഞുങ്ങളെ ലക്ഷ്യമാക്കി വന്ന പെരുമ്പാമ്പുമായി പൊരിഞ്ഞ പോരാട്ടമാണ് പൂച്ച കാഴ്ചവെച്ചത്. മാസിമോ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്ന

അതിനിടെ കുഞ്ഞുങ്ങളെ അതിവിദഗ്ധമായി പൂച്ച രക്ഷിക്കുന്നതും കാണാം. പാമ്പിന്റെ ഓരോ ചുവടും സൂക്ഷ്മമായി നിരീക്ഷിച്ചാണ് പൂച്ചയുടെ പ്രത്യാക്രമണം. ഒടുവില്‍ പെരുമ്പാമ്പിനെ കടിച്ചെടുത്ത് മാറ്റിയാണ് കുഞ്ഞുങ്ങളെ പൂച്ച രക്ഷിച്ചത്.

Also Read: മുംബൈയിൽ ഏഴു നിലകളുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു; 51 പേർക്ക് പരുക്കേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News