News

വി മുരളീധരന്‍ ‘അതിതീവ്ര ദുരന്തം’; ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസ്സാരവത്കരിച്ച ബിജെപി നേതാവിനെതിരെ മന്ത്രി റിയാസ്

വി മുരളീധരന്‍ ‘അതിതീവ്ര ദുരന്തം’; ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നിസ്സാരവത്കരിച്ച ബിജെപി നേതാവിനെതിരെ മന്ത്രി റിയാസ്

വയനാട്ടിലെ മുണ്ടക്കൈ- ചൂരൽമല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ നിസ്സാരവത്കരിച്ച ബിജെപി നേതാവ് വി മുരളീധരന്‍ അതിതീവ്ര ദുരന്തമാണെന്ന് വിശേഷിപ്പിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലാണ് മന്ത്രിയുടെ പരിഹാസം.....

അഞ്ച് പതിറ്റാണ്ടിനുശേഷം ബംഗാൾ തീരത്ത് നങ്കൂരമിട്ട് പാകിസ്ഥാൻ ചരക്കുകപ്പൽ

അൻപത് വർഷങ്ങൾക്ക്ശേഷം വീണ്ടും നേരിട്ടുള്ള സമുദ്രബന്ധം ആരംഭിച്ച് പാകിസ്താനും ബം​ഗ്ലാദേശും. കഴിഞ്ഞ ആഴ്ചയാണ് പാകിസ്താനിൽനിന്നുള്ള ചരക്ക് കപ്പൽ ബം​ഗ്ലാദേശിലെ ചിറ്റ​ഗോങ്....

പന്തിനെയും ചൊറിഞ്ഞ് ഗവാസ്‌കര്‍; പണം കണ്ടാണ് ഡല്‍ഹി വിട്ടതെന്ന്, മറുപടിയുമായി താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 മെഗാ ലേലത്തില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടാകുന്ന പേര് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ്....

സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങൾക്കായി 53 കോടി രൂപയുടെ നബാർഡ് ധനസഹായം, ഭരണാനുമതി ലഭിച്ചെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതിയായതായി മന്ത്രി വീണാ....

ആകെ മൊത്തം വ്യാജന്മാരാണല്ലൊ; ഗുജറാത്തില്‍ വ്യാജ ഡോക്ടര്‍മാര്‍ ആശുപത്രി തുറന്നു, ഉദ്ഘാടനപ്പിറ്റേന്ന് പൂട്ടിച്ചു

വ്യാജ ഡോക്ടര്‍മാരുടെ സംഘം ഗുജറാത്തിലെ സൂറത്തില്‍ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുറന്നു. ഉദ്ഘാടന ചടങ്ങിലെ അതിഥികളായി ക്ഷണപത്രത്തിലുണ്ടായിരുന്നത് ഉന്നത ഭരണ,....

വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് മഹാരാഷ്ട്രയിൽ പണം വിതരണം ചെയ്തു, ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്കെതിരെ കേസ്

മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ വോട്ട് ചെയ്യാനായി ബിജെപി നേതാവ് വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന പരാതിയിൽ ബിജെപി....

‘ഇങ്ങനെ അഹങ്കാരമുള്ള ആളെയാണോ എംഎൽഎയായി വേണ്ടത്?’: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പത്മജ വേണുഗോപാൽ

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ.രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയൊരു അഹങ്കാരിയെ പാലക്കാടിന് എംഎൽഎയായി....

യുദ്ധത്തിനിടെ പുടിന്‍ ഇന്ത്യയിലേക്ക്; തീയതികള്‍ ഉടനെ പ്രഖ്യാപിക്കും

ഉക്രൈനുമായുള്ള യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. റഷ്യയാണ് ഇക്കാര്യം അറിയിച്ചത്. തീയതി ഉറപ്പാക്കുന്നത് സംബന്ധിച്ച്....

വളർത്തുമൃഗങ്ങളെ ദയാവധം ചെയ്യാൻ നിർബന്ധിതനായി; മനംനൊന്ത് വെറ്ററിനറി ഡോക്ടർ ജീവനൊടുക്കി, സംഭവം യുകെയിൽ

വളർത്തുമൃഗങ്ങൾക്ക് ആവശ്യമായ മരുന്നും പരിചരണവും നൽകാതെ അവയെ മരണത്തിലേക്ക് നയിക്കുന്നതിൽ മനംനൊന്ത് മൃഗഡോക്ടർ സ്വയം ജീവനൊടുക്കി. ജോണ്‍ എല്ലിസ് (35)....

സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയിരിക്കുന്നത് നയം മാറ്റാതെ; മന്ത്രി പി രാജീവ്

സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയിരിക്കുന്നത് നയം മാറ്റാതെയാണെന്ന് മന്ത്രി പി രാജീവ്. മുനമ്പം വിഷയത്തിലടക്കം രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ചിലർ....

ഒന്നും രണ്ടുമല്ല, വിമാന യാത്രക്കാര്‍ കുടുങ്ങിയത് 80 മണിക്കൂര്‍; പരാതി എയര്‍ ഇന്ത്യക്കെതിരെ

എയര്‍ ഇന്ത്യ വിമാനത്തിനെതിരെ വീണ്ടും യാത്രക്കാരുടെ പരാതി. തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ 80 മണിക്കൂറിലേറെ യാത്രക്കാർ കുടുങ്ങി. ന്യൂഡല്‍ഹിയിലേക്കുള്ള 100-ലധികം യാത്രക്കാര്‍ക്കാണ്....

സ്ത്രീ ശക്തി എസ്എസ്-442 നറുക്കെടുപ്പ് ഫലം പുറത്ത്; വേഗം ലോട്ടറി നോക്കൂ..ഫലമിതാ!

സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി എസ്എസ്-442 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് കോട്ടയത്ത് വിറ്റുപോയ ST 227485 എന്ന....

മണിപ്പൂരില്‍ കുക്കികള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് എൻഡിഎ എംഎല്‍എമാര്‍

വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ കുക്കികള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് എൻഡിഎ എംഎല്‍എമാര്‍.കുക്കികള്‍ക്കെതിരെ കൂട്ടായ ഓപ്പറേഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് 27....

സമന്വയം; തീരദേശ മേഖലയിൽ രജിസ്‌ട്രേഷൻ ക്യാമ്പ് നടന്നു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘സമന്വയം’ (ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ)....

ആർഎസ്എസ് കാര്യാലയത്തിന് ഭൂമി വിട്ടുനൽകുമെന്ന് സന്ദീപ് വാര്യർ

ആർഎസ്എസ് കാര്യാലയത്തിന് ഭൂമി വിട്ടുനൽകുമെന്ന് സന്ദീപ് വാര്യർ. ഭൂമി നൽകാമെന്ന വാഗ്ദാനം അമ്മ നൽകിയതാന്നെനും കാര്യാലയം തുടങ്ങാൻ ഭൂമി വിട്ടുനൽകുമെന്നും....

ഫോണിലേക്ക് വന്ന ഒരു കോളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്, പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്

ആലപ്പുഴയിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ കൊടുത്താൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ആറാം തീയതിയാണ് വിജയലക്ഷ്മിയെ കരുനാഗപ്പള്ളിയിൽ നിന്നും....

തോട്ടപ്പള്ളി ഖനനാനുമതി: ഷോണ്‍ ജോര്‍ജ്ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

തോട്ടപ്പള്ളി ഖനനാനുമതിയില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഖനന,....

ദില്ലി വായു മലിനീകരണം; കൃത്രിമ മഴ പെയ്യിക്കണം

ദില്ലി വായുമലിനീകരണത്തിൽ കൃത്രിമ മഴ പെയ്യിക്കണമെന്ന് ദില്ലി സര്‍ക്കാര്‍.ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.കൃത്രിമ മഴ....

‘മതേതര സമൂഹത്തോടുള്ള കൊടുംചതി’:കോൺഗ്രസ്സും സന്ദീപ് വാര്യരും ന്യൂനപക്ഷങ്ങളോട് മാപ്പ് പറയണമെന്ന് നാഷണൽ ലീഗ്

മുസ്ലിം ന്യൂനപക്ഷങ്ങളുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ച കൊടും വർഗീയവാദിയും ആർഎസ്എസ് പ്രചാരകനുമായ സന്ദീപ് വാര്യരെ യാതൊരു ഉപാധികളുമില്ലാതെ സ്വീകരിച്ച കോൺഗ്രസിന്റെ....

ശബരിമലയിൽ മോഷണശ്രമത്തിനിടെ രണ്ട് പേർ അറസ്റ്റിൽ

ശബരിമലയിൽ മോഷണ ശ്രമത്തിനിടെ രണ്ട് പേര് പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. ഇന്ന് പുലർച്ചയോടെയാണ് മോഷണശ്രമത്തിനിടെ ഇരുവരെയും പൊലീസ്....

അമേരിക്കൻ ആർട്ട് ലവേഴ്സ് പ്രഥമ തീയട്രോൺ പുരസ്കാരം ഡോ.പ്രമോദ് പയ്യന്നൂരിന്

അമേരിക്കയിലെ ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശ്രദ്ധേയ സൗത്ത് ഏഷ്യൻ സാംസ്കാരിക സംഘടനയായ ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (ALA)യുടെ പ്രഥമ....

സമവായത്തിനിറങ്ങിയത് വസ്തുതകൾ മറച്ചുവെച്ച്; മുനമ്പം വിഷയത്തിൽ ലീഗിന് ഇരട്ടത്താപ്പോ?

മുനമ്പം വിഷയത്തില്‍ ലീഗിന്റേത് ഇരട്ടത്താപ്പ് എന്ന ആക്ഷേപമുയരുന്നു. ഭൂമി പിടിച്ചെടുക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചത്, ലീഗ് നേതാവ് റഷീദലി തങ്ങള്‍....

Page 1 of 65591 2 3 4 6,559