International

ചോര പൊടിഞ്ഞ പുസ്തകത്താളുകൾ; ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ചോര പൊടിഞ്ഞ പുസ്തകത്താളുകൾ; ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.....

ഭാഗ്യം, ഒന്നും പറ്റിയില്ല! ഡാളസിൽ പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന് വെടിയേറ്റു

അമേരിക്കയിലെ ഡാളസിൽ പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന് വെടിയേറ്റു. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ വിമാനത്തിലാണ് നേരെയാണ് വേണ്ടിയുണ്ട പതിച്ചത്. ഡാളസിലെ ലവ്....

പലസ്തീൻ പ്രശ്നം: ദ്വിരാഷ്ട്ര പരിഹാരത്തിന് പിന്തുണയുമായി എസ് ജയശങ്കർ; സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പലസ്തീൻ പ്രശ്നത്തിന് ദ്വിരാഷ്ട്ര ചർച്ചയാണ് പരിഹാരമെന്ന് ആവർത്തിച്ച് ഇന്ത്യ. ഇതിന് ഇന്ത്യയുടെ എല്ലാ പിന്തുണയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ‌....

ഡ്രോൺ ആക്രമണ ഭീഷണി; ഭൂഗർഭ ബങ്കറിലേക്ക് താമസം മാറ്റി നെതന്യാഹു

ഡ്രോൺ ആക്രമണം പേടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അതീവ സുരക്ഷ സംവിധാനമുള്ള ബങ്കറിലാണ് കഴിയുന്നതെന്ന റിപ്പോർട്ട് പുറത്ത്. പ്രധാനമന്ത്രിയുടെ....

ആഡംബര ഇലക്ട്രിക് എസ്‌യുവി നിർമിക്കാൻ ബെന്‍റ്ലി; 2026ൽ ലോഞ്ച് ചെയ്യുമെന്ന് സൂചന

ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ബെന്‍റ്ലിയും ഒടുവിൽ ഇലക്ട്രിക് യുഗത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നു. ലോകത്തെ ആദ്യത്തെ ആഡംബര ഇലക്ട്രിക് എസ്‌യുവി....

ഒടുവിൽ കുറ്റസമ്മതം; ലബനനിലെ പേജർ സ്ഫോടനത്തിന്‍റെ പിന്നിൽ ഇസ്രായേൽ തന്നെയെന്ന് സ്ഥിരീകരിച്ച് നെതന്യാഹു

സെപ്റ്റംബറിൽ ലബനാനിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ പേജർ ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ തന്നെയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.....

ഗാസ വെടിനിർത്തൽ: മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചെന്ന വാർത്തകൾ വ്യാജമെന്ന് ഖത്തർ

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്‍റെ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ ഹമാസിനും ഇസ്രയേലിനുമിടയിലെ മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് ഖത്തർ പൂർണമായും പിന്മാറിയതായി....

ലെബനനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ; 40 മരണം

പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ട് തുടരുന്നു. ലെബനനിലെ ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 പേർ മരിച്ചെന്ന് അന്താരാഷ്ട്ര....

അല്പം വൈകിയെങ്കിലും എത്തി; മഞ്ഞണിഞ്ഞ് ഫുജി അ​ഗ്നിപർവതം

130 വര്‍ഷത്തിനിടെ ആദ്യമായി ഫുജി അഗ്നിപര്‍വ്വതത്തില്‍ നിന്നും മഞ്ഞ് അപ്രത്യക്ഷമായതായിരുന്നു കഴിഞ്ഞ കുറച്ചാഴ്ചകളായി ചർച്ചാ വിഷയം. 1894 മുതലാണ് ഫുജി....

നാടുകടത്തൽ നിയമവുമായി ഇസ്രയേൽ; പ്രക്ഷോഭകാരികളുടെ ബന്ധുക്കളെ നാടുകടത്താൻ അനുവദിക്കുന്ന നിയമം പാസാക്കി

പ്രക്ഷോഭകാരികളായ പലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്തുമെന്ന് ഇസ്രയേൽ. യുദ്ധത്തിൽ പങ്കെടുക്കുന്ന പലസ്തീനികൾ അടക്കമുള്ള ജനങ്ങളുടെ ബന്ധുക്കളെ രാജ്യത്തു നിന്ന് നാടുകടത്തുവാൻ അനുവദിക്കുന്ന....

ആദ്യ ലക്ഷ്യം അഭിഭാഷകൻ ജാക്ക് സ്‌മിത്ത്; പണി തുടങ്ങി ട്രംപ്

2020ലെ അമേരിക്കൻ തെരഞ്ഞെടുപ്പ്‌ അസാധുവാക്കാനുള്ള ശ്രമങ്ങൾക്കും രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്‌തതിനും ട്രംപിനെതിരെ കുറ്റം ചുമത്തുന്നതിൽ നിർണായകമായ ഇടപെടൽ നടത്തിയ....

ബഹിരാകാശ യാത്രിക സുനിത വില്യംസിൻ്റെ ആരോഗ്യനില തൃപ്തികരം, കാത്തിരുന്ന ആശ്വാസ വാർത്തയേകി നാസ

ശാസ്ത്ര പ്രേമികളെ ഒരൽപമെങ്കിലും ആശങ്കയിലാക്കിയിരുന്ന ചിന്തകൾക്കിനി വിശ്രമം നൽകാം. ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി കഴിയുന്ന സുനിതാ വില്യംസിൻ്റെയും മറ്റ് ബഹിരാകാശ....

വിമാന യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു, യാത്രികനെ മർദ്ദിച്ച് സഹയാത്രികർ- വീഡിയോ

ബ്രസീലിൽ നിന്നും പനാമയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രികന് സഹയാത്രികരുടെ മർദ്ദനം. വിമാനം ലാൻഡ്....

കാനഡ പഴയ കാനഡയല്ല, മദ്യപാനികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ഫുട്പാത്തുകൾ കീഴടക്കി കഴിഞ്ഞു.. തെരുവോരങ്ങളിൽ മനുഷ്യർ ഉറങ്ങുകയാണ്, ഇതാ കാഴ്ചകൾ.!

നയതന്ത്ര പ്രശ്നം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം നിലവിൽ വഷളായിരിക്കുകയാണെങ്കിലും കാനഡയെന്ന് കേൾക്കുമ്പോൾ ഒന്നു പോകാനും അവിടെ....

ഇളയരാജ വെള്ളിയാഴ്ച്ച ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ആസ്വാദകരുമായി സംവദിക്കും

ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ സംഗീതകാരൻ ഇളയ രാജ വെള്ളിയാഴ്ച്ച  ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ആസ്വാദകരുമായി സംവദിക്കും.രാത്രി 8.30....

സ്‌പെഷ്യൽ ഒളിമ്പിക്‌സ് യുഎഇ നീന്തൽ ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി മലയാളി യുവാവ്

സ്‌പെഷ്യൽ ഒളിമ്പിക്‌സ്  യുഎഇ  നീന്തൽ ചാമ്പ്യൻഷിപ്പിൽ മലയാളിക്ക് മികച്ച നേട്ടം.പത്തനംതിട്ട സ്വദേശി നോഹ പുളിക്കൽ ആണ് പരിമിതികളെ അതിജീവിച്ചു ശ്രദ്ധ....

ആ 239 പേര്‍ക്ക് എന്തുപറ്റി; പത്ത് വര്‍ഷം മുമ്പ് കാണാതായ വിമാനത്തിന്റെ തിരച്ചില്‍ മലേഷ്യ വീണ്ടും ആരംഭിക്കുന്നു

2014ൽ 239 പേരുമായി ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസിൻ്റെ എംഎച്ച് 370 വിമാനത്തിനായുള്ള തിരച്ചിൽ പുനരാരംഭിക്കാനൊരുങ്ങി മലേഷ്യ. വ്യോമയാന മേഖലയിലെ....

വയർ അസാധാരണമായി വീർക്കുന്നു, ഡോക്ടർമാർ 12 വർഷത്തോളമെടുത്ത് ചികിൽസിച്ചത് കൊഴുപ്പ് അടിഞ്ഞതിന്.. എന്നാൽ അവസാനം കണ്ടെത്തിയത്?

വയർ അസാധാരണമായി വീർക്കുന്നതിന് ചികിൽസ തേടിയ നോർവീജിയൻ പൌരനിൽ നിന്നും 12 വർഷത്തെ ചികിൽസയ്ക്ക് അവസാനം ഡോക്ടർമാർ കണ്ടെത്തിയത് 27....

മൈതാനത്ത് യുദ്ധം, ലോകത്ത് സമാധാനം; ചാമ്പ്യൻസ് ലീഗ് മൽസരത്തിനിടെ ഫ്രീ പലസ്തീൻ ബാനർ ഉയർത്തി പിഎസ്ജി ആരാധകർ

ചാംപ്യൻസ് ലീഗ് മൽസരം തുടങ്ങുന്നതിനിടെ ‘ഫ്രീ പലസ്തീൻ’ ബാനറുയർത്തി പിഎസ്ജി ആരാധകർ. ബുധനാഴ്ച അത്‍ലറ്റികോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിന് തൊട്ട്....

യുഎസ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഇഷ്ടമാകാത്തതിനാൽ വോട്ട് ചെയ്തില്ല, യുവാവുമായുള്ള വിവാഹ നിശ്ചയം റദ്ദ് ചെയ്ത് യുവതി

യുഎസിൽ തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ ട്രംപ് ആഘോഷ ലഹരിയിലാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് തൻ്റെ ജീവിതത്തിലേക്കുള്ളൊരു തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കിയ വിവരം....

മാനസികാരോഗ്യം തകർക്കുന്നു; 16 വയസിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആസ്ട്രേലിയ

16 വയസിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം വിലക്കുമെന്നു പ്രഖ്യാപിച്ച് ആസ്ട്രേലിയ. യുവാക്കളുടെ മാനസികാരോഗ്യം തകരുന്നത് കണക്കിലെടുത്താണ് വിലക്ക് ഏർപ്പെടുത്തുന്നത്....

മന്ത്രിസഭയില്‍നിന്ന് പ്രതിരോധമന്ത്രിയെ പുറത്താക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ഏതാനും മാസങ്ങളായി സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍....

Page 1 of 221 2 3 4 22