National
അക്ഷരത്തെറ്റ് തുമ്പായി, സഹോദരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവ് പൊലീസ് പിടിയിൽ
ഭീഷണിക്കത്തിലെ അക്ഷരത്തെറ്റ് കേസിലെ തുമ്പായി. സഹോദരനെ തട്ടിക്കൊണ്ടു പോയി സ്വന്തം കുടുംബത്തിനോട് മോചനദ്രവ്യം ആവശ്യപ്പെട്ട യുവാവ് അയച്ച കത്തിലെ അക്ഷരത്തെറ്റാണ് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ ജനുവരി 5....
യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നതാണ് യുജിസി കരട് ചട്ടങ്ങൾ. വൈസ് ചാൻസിലർ....
ദില്ലിയില്‍ അതിശൈത്യം തുടരുന്നു. മൂടല്‍മഞ്ഞ് രൂക്ഷമായത് വ്യോമ റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. ദില്ലി അമൃത്സര്‍, ജമ്മു, ആഗ്ര എന്നീ....
രാജ്യത്ത് റോഡപകടത്തിൽപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപ പണരഹിത ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പൊലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസി....
രാജ്യ തലസ്ഥാനത്ത് രാഷ്ട്രീയപ്പോര് രൂക്ഷം. ദില്ലി മുഖ്യമന്ത്രിയുടെ വസതിക്കായി കോടികള്‍ ചെലവഴിച്ചെന്ന ബിജെപിയുടെ ആരോപണത്തില്‍ വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടി.....
ദില്ലിയില്‍ മൂടല്‍മഞ്ഞ് രൂക്ഷമായതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ദില്ലി, അമൃത്സര്‍, ജമ്മു, ആഗ്ര എന്നീ വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ കാഴ്ചപരിധി പൂജ്യമായി....
അതിശൈത്യത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. കനത്ത മൂടൽമഞ്ഞിൽ വ്യോമ – ട്രെയിൻ ഗതാഗതം താറുമാറായി. ദില്ലി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ....
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി ആം ആദ്മി പാർട്ടിയും, ബിജെപിയും, കോൺഗ്രസ്സും. ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് അരവിന്ദ് കെജ്രിവാളിൻ്റെ....
ഇന്ത്യയുടെ ക്രയോജനിക് എഞ്ചിൻ നിർമാണത്തിൽ നിർണായ പങ്ക് വഹിച്ചിട്ടുള്ള ഡോ. വി നാരായണനെ ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി നിയമിച്ചു. നിലവിലെ....
അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം നിർമിക്കുന്നതിനായി ഒടുവിൽ സ്ഥലം അനുവദിച്ച് കേന്ദ്രം. രാജ്‌ഘട്ടിന് സമീപം രാഷ്ട്രീയ സ്‌മൃതി....
മുംബൈയിലിരുന്നും ഇനി കേരളത്തിലെ ഭൂനികുതി അടയ്ക്കാം. കേരളത്തിലെ വ്യവസായ റവന്യു വകുപ്പുകൾ ഡിജിറ്റൈസ് ചെയ്തതോടെ നടപടി ക്രമങ്ങൾ ലളിതമായ വിവരം....
ഡോ. ബി ആർ അംബേദ്കറുടെ പ്രതിമ തകർത്ത നിലയിൽ. ഉത്തർപ്രദേശിലെ വാരാണസിയിൽ ആണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം....
ഒസ്മാനിയ യൂണിവേഴ്‌സിറ്റി (OU) കഴിഞ്ഞ നവംബറില്‍ നടത്തിയ B.Sc, B.Com, BBA, BA (CBCS) ഉള്‍പ്പെടെ വിവിധ ബിരുദ കോഴ്‌സുകളുടെ....
ദില്ലി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 5 നായിരിക്കും നടത്തുകയെന്ന് മുഖ്യ....
പരോള്‍ കഴിഞ്ഞ് ജയിലിലെത്തിയയുടനെ ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യവും ലഭിച്ചു. 17 ദിവസത്തെ പരോള്‍ കഴിഞ്ഞ് ജനുവരി ഒന്നാം തീയതിയാണ്....
തെന്നിന്ത്യൻ താരം അജിത്ത് കുമാറിന്റെ വണ്ടിഭ്രാന്ത് എല്ലാവര്‍ക്കും അറിയാം. കാര്‍ റേസിങ് ഏറെ താത്പാര്യപ്പെടുന്ന അദ്ദേഹത്തിന് സ്വന്തമായി ടീമുമുണ്ട്. അന്താരാഷ്ട്ര....
ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന് ദുരുപയോഗം ചെയ്യപ്പെടുന്നെന്ന ആരോപണത്തെ പൂര്‍ണമായും തള്ളി ഇലക്ഷന്‍ കമ്മിഷന്‍. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍....
അസമിലെ ദിമ ഹസാവോ ജില്ലയിലെ കൽക്കരി ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെയാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ഖനിയിൽ....
ഐഐടി റൂര്‍ക്കി നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്ങ് (ഗേറ്റ്)- 2025 പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഫെബ്രുവരി 5ന് നടക്കും. വോട്ടെണ്ണൽ ഫെബ്രുവരി 8നാണ്. ജനുവരി 17 ആണ്....
ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ 36കാരി ഭിക്ഷക്കാരനോടൊപ്പം ഒളിച്ചോടി. ഭര്‍ത്താവും ആറ് കുട്ടികളുമുണ്ട് ഇവർക്ക്. അതേസമയം ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഭാരതീയ....
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. എട്ടുമാസങ്ങള്‍ക്ക് മുമ്പ് സല്‍മാന്റെ വീടിന് നേരെ വെടിവെയ്പ്പ് നടന്നിരുന്നു. മുംബൈയിലെ....