Sports
‘പെഹ്‌ല നഷാ’; പാട്ടും പാടി സഞ്ജു സാംസൺ ; വീഡിയോ വൈറൽ
സഞ്ജു സാംസണിന്റെ പാട്ട് ഏറ്റെടുത്ത് ആരാധകർ. സഞ്ജു ‘പെഹ്‌ല നഷാ’ എന്ന ഹിന്ദി ഗാനം പാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകർ ഇത് ഏറ്റെടുത്തിരിക്കുകയാണ്. അസിസ്റ്റന്റ് കോച്ച് അഭിഷേക്....
വിജയമില്ലാത്ത അഞ്ച് മത്സരങ്ങളെന്ന നിരാശയെ പടിക്കുപുറത്തുനിർത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലിലേക്ക് തിരിച്ചെത്തി ചെൽസി. തിങ്കളാഴ്ച നടന്ന മത്സരത്തില്‍....
മുള്‍ട്ടാനില്‍ പാകിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ചരിത്രം തകർത്ത് വെസ്റ്റിന്‍ഡീസ് ബോളർമാർ. 127 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും 148 വര്‍ഷത്തെ ടെസ്റ്റ്....
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിൽ വിവാദങ്ങൾ തീരുന്നില്ല. ടീം തെരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ....
രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിന് വേണ്ടിയുള്ള കേരള ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിനെ നയിക്കുക.സഞ്ജു വി സാംസൺ രഞ്ജിയിൽ....
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇപ്‌സ്വിച്ച് ടൗണിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഇപ്‌സ്വിച്ച് തട്ടകമായ പോര്‍ട്ട്മാന്‍ റോഡിലായിരുന്നു മത്സരം. ഏകപക്ഷീയമായ ആറ്....
ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്രയും ഹിമാനി മോറും വിവാഹിതരായി. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു....
അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് മികച്ച തുടക്കം. അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് കേരളത്തിന്റെ....
പ്രഥമ പുരുഷ, വനിതാ ഖോ ഖോ ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. ഇരു ടീമുകളും ഫൈനലിൽ....
കഴിഞ്ഞ രണ്ട് വർഷത്തോളം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ട കാത്ത പ്രീതം കോട്ടൽ ക്ലബ് വിട്ടു. ചെന്നൈയിൻ എഫ്സിയാണ് താരത്തിന്റെ....
സഞ്ജുവിനേക്കാൾ മികച്ച വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്ന് മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ സഞ്ജുവിനു....
രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ ഉപനായകനാക്കിയും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു. മലയാള താരം സഞ്ജു സാംസൺ....
സഞ്ജു സാംസണിന് ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാതിരുന്നത് കെസിഎ ഒഫീഷ്യൽസിന്റെ ഈഗോ കാരണമല്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്. നിലവിൽ....
2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തില്‍ ഹെഡ്....
ലാ ലിഗയിൽ ശനിയാഴ്ച നടന്ന നിർണായക പോരാട്ടത്തിൽ ബാഴ്‌സലോണയ്ക്ക് നിരാശ. ഗെറ്റാഫെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്‌സ സമനില വഴങ്ങുകയായിരുന്നു. ഗെറ്റാഫെയുടെ....
കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. 10 പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയുടെയും....
ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ കെസിഎക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. തൻ്റെ ഫേസ്ബുക്ക്....
2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും....
ദേശീയ ഗെയിംസിൽ നിന്ന് കളരിപ്പയറ്റ് ഒഴിവാക്കിയ വിഷയത്തിൽ നിഷേധാത്മക മറുപടിയുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ.....
60ാം മിനുട്ടില്‍ അയ്മെറിക് ലാപോര്‍തെയുടെ ഹെഡര്‍ ഇല്ലായിരുന്നെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും സൗദി പ്രോ ലീഗില്‍ മറ്റൊരു തിരിച്ചടി കൂടി....
തുടര്‍ച്ചയായ മൂന്നാം ജയം തേടി സ്വന്തം തട്ടകത്തിലിറങ്ങിയ ഗോകുലം കേരളക്ക് നിരാശ. നാംധാരി എഫ്സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗോകുലം....
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ബിസിസിഐ മുഖ്യ സെലക്ടർ അജിത് അഗാർക്കർ നാളെ നടക്കുന്ന വാർത്താ....