ഏകസിവില്‍ കോര്‍ഡ്; കേന്ദ്രത്തെ വിമര്‍ശിച്ച് കത്തോലിക്കാ സഭ മുഖപത്രം

ഏകസിവില്‍ കോഡില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രം. എറണാകുളം – അങ്കമാലി അതിരൂപത മുഖ പത്രമായ സത്യദീപത്തിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം.’ഏകത്വമോ ഏകാധിപത്യമോ’യെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. നിയമം ഭരണഘടനയുടെ അന്തസത്തയെ അപകടത്തിലാക്കും. മുസ്ലീങ്ങളെ മാത്രമല്ല പിന്നാക്ക വിഭാഗങ്ങളുടെ അസ്തിത്വത്തെ നിയമം അസ്ഥിരപ്പെടുത്തും. ഹിന്ദുത്വത്തിലധിഷ്ഠിതമായ ഏകത ഉറപ്പു വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മുഖപത്രത്തില്‍ പറയുന്നു.

ALSO READ: പൊതുമേഖലയെ വിറ്റുതുലക്കുന്നവരോട് പൊതുമേഖല ബദലാണെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു കേരള മോഡൽ; കെൽട്രോണിനെ പ്രശംസിച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News