കോഴിയെ വിഴുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി

കോഴിയെ വിഴുങ്ങിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. തിരുവനന്തപുരം കുറ്റിച്ചലിലാണ് സംഭവം. പാമ്പ് രണ്ടു കോഴികളെ വിഴുങ്ങുകയും മൂന്നോളം കോഴികളെ കൊന്നിടുകയും ചെയ്തിരുന്നു.

Also Read: കാസര്‍ക്കോഡ് രണ്ടിടങ്ങളില്‍ കവര്‍ച്ച

പിടികൂടിയ പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News