അലമാരയില്‍ നിന്നും രാജവെമ്പാലയെപൊക്കി തലയ്ക്ക് ചുറ്റും കറക്കി യുവാവ്; ഒടുവില്‍ സംഭവിച്ചത്, വീഡിയോ

വീട്ടിലെ അലമാരയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയെ ഒരു യുവാവ് പിടികൂടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ വെറും കൈ കൊണ്ടാണ് യുവാവ് പാമ്പിനെ പിടികൂടിയത്.

പാമ്പിനെ പിടികൂടിയതിന് ശേഷം, അതിനെ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നതിന് പകരം, തലയ്ക്ക് ചുറ്റിലുമായി കറക്കുകയാണ് യുവാവ്. ഇതിന്റെ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് സോഷ്യല്‍മീഡിയ. തലയ്ക്കു ചുറ്റും പാമ്പിനെ കറക്കിയതിന് ശേഷം അതിനെ ചാക്കിലാക്കുന്നതും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News