2024-ലെ സിബിസി വാര്യർ ഫൗണ്ടേഷൻ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്

2024-ലെ സിബിസി വാര്യർ ഫൗണ്ടേഷൻ അവാർഡ് സഹകരണമേഖലയിലെ അതുല്യമായ ഇടപെടലുകൾക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമ്മാനിച്ചു. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സിഎസ് സുജാതയിൽനിന്ന് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അവാർഡ് ഏറ്റുവാങ്ങി.

Also Read; ‘പ്രവാസികളുടെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം, ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള കപ്പൽ ഗതാഗതം പരിഗണനയിൽ’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News