മണിപ്പൂരില്‍ സിബിഐ അന്വേഷണം തുടരുന്നു

മണിപ്പൂരില്‍ സിബിഐ അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തെ സിബിഐ വിപുലീകരിച്ചിരുന്നു. മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നല്‍കിരുന്നത്.

Also Read: എന്താണ് എഫ്‌ഐആര്‍? എപ്പോള്‍ എങ്ങനെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്?വിശദീകരണവുമായി കേരള പൊലീസ്

കൂട്ട ബലാത്സംഗം, ആള്‍ക്കൂട്ട ആക്രമണം ഉള്‍പെടെ 11 കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. സംഘത്തില്‍ സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. അതേ സമയം പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News