സിഎംഡിആര്‍എഫിലേക്ക് ആറ് കോടി കൈമാറി എസ്ബിഐ ; കമ്മലുകള്‍ വരെ കൈമാറി സാധാരണക്കാര്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ആറു കോടി രൂപ. ഇതില്‍ ബാങ്ക് വിഹിതമായ ഒരു കോടി രൂപ ഒന്നാം ഗഡുവായും ജീവനക്കാരുടെ വിഹിതമായ അഞ്ച് കോടി രണ്ടാം ഗഡുവായുമാണ് കൈമാറിയത്.

ALSO READ: സംസ്ഥാനത്തെ ആദ്യ ഓപ്പൺബുക്ക് പരീക്ഷക്കൊരുങ്ങി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

മറ്റ് സംഭാവനകള്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 15 എംഎല്‍എമാര്‍ 50,000 രൂപ വീതം, ആകെ – 7,50,000 രൂപ

മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കടയുടെ നേതൃത്വത്തില്‍ ചാപ്റ്റര്‍ ഭാരവാഹി പ്രതിനിധികളും മിഷന്‍ ജീവനക്കാരും ചേര്‍ന്ന് – 52,50,677രൂപ

ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി സമാഹരിച്ച – 51, 40,000 രൂപ

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് – 10 ലക്ഷം രൂപ

ആന്ധ്രാപ്രദേശ് നെല്ലൂര്‍ ജില്ലാ കളക്ടര്‍ ഒ ആനന്ദ് ഐ എ എസ് – 2,67,196 രൂപ

ആര്‍ സി എം ഡയറക്റ്റ് സെല്ലിങ് കമ്പനിയിലെ കേരളത്തിലെ പ്രവര്‍ത്തകര്‍ ഒരു ദിവസത്തെ ശമ്പളം – 2,50,001 രൂപ

പത്തനംതിട്ട ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് – 2 ലക്ഷം രൂപ

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് – ഒരു ലക്ഷം രൂപ

അറിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കര്‍ണ്ണാടക – 80,000 രൂപ

ലോക് സത്ത പാര്‍ട്ടി, ആന്ധ്രാപ്രദേശ് – 67,217 രൂപ

കേരള പാലിയേറ്റീവ് നഴ്‌സ് ഫെഡറേഷന്‍ ( സിഐടിയു) – 50,000 രൂപ

നെടുമ്പ്രം എസ് സി ബി – 50,000 രൂപ

കെ കണ്ണന്‍, തെങ്കാശി – 11,672 രൂപ

ഷീല ഇ ഫുള്‍ടൈം ?ഗാര്‍ഡ്‌നര്‍, എംഎല്‍എ ഹോസ്റ്റല്‍, തിരുവനന്തപൂരം – ഒരു ജോഡി കമ്മല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News