മണിപ്പൂർ കലാപം; കേസന്വേഷണത്തിന് 30 ഉദ്യോഗസ്ഥരെ കൂടി സി ബി ഐ നിയോഗിച്ചു

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ കൂടുതൽ ഉദ്യോഗസ്ഥർ. കേസന്വേഷണത്തിന് 30 ഉദ്യോഗസ്ഥരെ കൂടി സി ബി ഐ നിയോഗിച്ചു. നേരത്തേ 53 ഉദ്യോഗസ്ഥരുടെ സംഘത്തെയായിരുന്നു നിയോഗിച്ചത്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്.

also read; ‘ഒന്നും ഒളിക്കാനോ മറയ്ക്കാനോ ഇല്ല; എന്ത് പറഞ്ഞാലും മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

രണ്ട് ഡിഐജി ഓഫീസർമാർ, രണ്ട് അഡീഷണൽ എസ്പിമാർ, ആറ് ഡിഎസ്പിമാർ എന്നിവരുൾപ്പെടെ 83 ഉദ്യോഗസ്ഥരാണ് കേസുകൾ അന്വേഷിക്കുക. 16 വനിതാ ഇൻസ്പെക്ടർമാരും 10 വനിതാ സബ് ഇൻസ്പെക്ടർമാരും സംഘത്തിന്റെ ഭാഗമാകും.

also read; ‘പ്രായമായ ഒരു സ്ത്രീ തൻ്റെ പിൻഭാഗത്ത് അമർത്തി പിടിച്ചു’, ചിലർക്ക് അവരുടെ കൈകൾ എവിടെ വെക്കണമെന്ന് അറിയില്ല: ദുൽഖർ സൽമാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News