ദില്ലിയിൽ ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ സിബിഐ അന്വേഷണം ഉത്തരവിട്ട് ലഫ്റ്റനന്റ് ഗവര്‍ണർ

ദില്ലിയിൽ ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ സിബിഐ അന്വേഷണം. സര്‍ക്കാരിന്‍റ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണർ ഉത്തരവിട്ടു. എഎപി സർക്കാരിന്റെ പദ്ധതിയായ മൊഹല്ല ക്ലിനിക്കുകള്‍ക്കെതിരെയാണ് അന്വേഷണം. ഗുണനിലവാരമില്ലാത്ത മരുന്നുകളും വ്യാജ ടെസ്റ്റുകളും ആരോഗ്യേകേന്ദ്രങ്ങളിൽ നടത്തിയെന്ന് വിജിലിന്‍സ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന്മേലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Also Read; ഗുസ്തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തിൽ വന്ന് സ്ത്രീ സുരക്ഷയെകുറിച്ച് സംസാരിക്കുന്നത്: മന്ത്രി വി എൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News