ജസ്ന തിരോധാന കേസ്; തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. മെയ് അഞ്ചിന് കേസിൽ കോടതി വിധി പറയും.മെയ് അഞ്ചിനു മുൻപ് ജസ്നയുടെ അച്ഛന്റെ ആവശ്യങ്ങൾ എഴുതി നൽകണം എന്നും കോടതി പറഞ്ഞു .

ALSO READ: മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശം: സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കാന്‍ സിപിഐഎം

തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ആണ് കോടതി നിർദേശം.ജസ്‌നയുടെ പിതാവിനാണ് നിർദേശം നൽകിയത്.

ALSO READ: സിസ്റ്റർ ജോസ് മരിയ കൊലക്കേസ്; തെളിവുകളുടെ അഭാവം, പ്രതിയെ വെറുതെ വിട്ട് കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News