നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം ഊർജിതമാക്കി സിബിഐ

നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ബീഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പക്കൽ നിന്നും ശേഖരിച്ച തെളിവുകളുടെ സഹായത്തോടെ സിബിഐ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതുവരെ അന്വേഷണത്തിൽ 18 പേർ അറസ്റ്റിൽ ആയിട്ടുണ്ട്.

Also Read: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കുള്ള പരിഹാരം; സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥിപക്ഷ നിലപാടിന് അഭിവാദ്യങ്ങള്‍: എസ്എഫ്‌ഐ

ചോദ്യപേപ്പർ ചേർന്നത് ജാർഖണ്ഡിൽ ആണെന്ന വിവരത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യപേപ്പറുകൾ അടങ്ങിയ ഡിജിറ്റൽ ലോക്കറുകളിൽ ക്രമക്കേട് നടന്നുവന്ന വിവരം സിബിഐ പരിശോധിക്കുന്നു. അതേസമയം മാറ്റിവെച്ച് നീറ്റ് പിജി പരീക്ഷ അടുത്ത ആഴ്ചയോട്കൂടി നടത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് എക്സാമിനേഷൻ അറിയിച്ചു.

Also Read: ‘എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 637 കോടി ക്യാഷ് ഗ്രാന്റും, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവും അനുവദിക്കണം’; കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് വീണാ ജോര്‍ജ് കത്തയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here