ലൈംഗിക പീഡനക്കേസുകളും ഭൂമി തട്ടിപ്പ് കേസുകളും അടക്കം അന്വേഷിക്കും; സിബിഐ സംഘം സന്ദേശ്ഖലിയിൽ എത്തി

സന്ദേശ്ഖലിയിലെ കേസുകൾ അന്വേഷിക്കാൻ സിബിഐ സംഘം സന്ദേശ്ഖലിയിൽ എത്തി. ലൈംഗീക പീഡനക്കേസുകളും ഭൂമി തട്ടിപ്പ് കേസുകളും അടക്കം അന്വേഷിക്കാനാണ് സിബിഐ എത്തിയത്. 10 അംഗ സിബിഐ സംഘം രണ്ടായി തിരിഞ്ഞാണ് അന്വേഷണം.

ALSO READ: “മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല”: പിണറായി വിജയനെതിരെ ബിജെപി അജണ്ടയുമായി രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും 

ഒരു സംഘം ഇരകളുടെ വീടുകൾ അടക്കം സന്ദർശിച്ച് മൊഴി എടുക്കും. മറ്റൊരു സംഘം പൊലീസ് സ്റ്റേഷനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. കൊൽക്കത്ത ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. കോടതി മേൽനോട്ടത്തിലാണ് അന്വേഷണം.

ALSO READ: പിവിആറുമായുള്ള തർക്കം പരിഹരിച്ചു; കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആറിലും മലയാളം ചിത്രങ്ങൾ പ്രദർശിപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News