സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; ആകെ വിജയശതമാനം 93.60

exam

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയശതമാനം തിരുവനന്തപുരത്താണ്. 99.7% ആണ് തിരുവനന്തപുരത്ത് വിജയം. ചെന്നൈ 99.30%, ബെംഗളൂരു 99.26% എന്നിങ്ങനെയാണ് തൊട്ടുപിന്നാലെയുള്ള മേഖലകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് O.48 വർധന വിജയ ശതമാനത്തിലുണ്ട്. 90.58 ശതമാനത്തോടെ ഭോപ്പാൽ മേഖലയാണ് ഏറ്റവും പിന്നിൽ. 22,38,8 27
കുട്ടികളാണ് ഇക്കൊല്ലം ആകെ പരീക്ഷയെഴുതിയത്.

Also Read; “ചിത്രത്തിനായി വിശാല്‍ ഭരദ്വാജ് എന്നെ സമീപിച്ചിരുന്നു, പക്ഷേ നടന്നില്ല”; ഹിന്ദിയില്‍ സിനിമ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി ഫഹദ് ഫാസില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News