സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം.  cbseresult.nic.in എന്ന വെബ്‌സൈറ്റിൽ ഫലം അറിയാം.

ALSO READ: വിവാഹം കഴിഞ്ഞ് ഒരാഴ്ച; കോ‍ഴിക്കോട് ചടങ്ങിനെത്തിയ വീട്ടുകാര്‍ കണ്ടത് ശരീരം മുഴുവന്‍ മുറിവുകളുമായി നില്‍ക്കുന്ന വധുവിനെ, വരന്റെ ക്രൂരത പുറത്ത്

തിരുവനന്തപുരം ആണ് വിജയശതമാനത്തിൽ  മുന്നില്‍  . 99.91 % ആണ് വിജയശതമാനം.രണ്ടാമത് വിജയവാഡയാണ് 99.04 % ആണ് വിജയശതമാനം.പെണ്‍കുട്ടികള്‍ -91.52 %, ആണ്‍കുട്ടികള്‍ 85.12%.കഴിഞ്ഞ വര്‍ഷം 90.68 ആയിരുന്ന പെണ്‍കുട്ടികളുടെ വിജയശതമാനം ഈ വര്‍ഷം 91.52 ശതമാനമായി.ഈ വര്‍ഷം ആണ്‍കുട്ടികളുടെ വിജയശതമാനം 85.12 ശതമാനം ആണ്.ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ വിജയശതമാനം ഈ വര്‍ഷം 50 ശതമാനം ആണ് . കഴിഞ്ഞ വര്‍ഷം ഇത് 60 ശതമാനമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News