മലപ്പുറത്ത് യുവാവിനെ കാണാതായ സംഭവം; പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് , അന്വേഷണം ഊർജിതം

man missing malappuram

മലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവത്തിൽ അന്വേഷണ സംഘം പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. നാലാം തിയ്യതിയാണ് വിഷ്ണുജിത്ത് കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയത്. ഇന്നലെ വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്ത് (30)നെയാണ് കാണാതായത്.

Also Read; ബിജെപിയിൽ ചേരാൻ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ്; റിപ്പോർട്ട് പുറത്തുവിട്ട് ന്യൂ ഇന്ത്യൻ എക്സ്പ്രെസ്‌

ഈ മാസം നാലിന് പാലക്കാട് പോയ വിഷ്ണുജിത്ത് പിന്നെ തിരിച്ചെത്തിയിട്ടില്ല. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാടേക്ക് പോയത്. ഒരു ലക്ഷം രൂപ യുവാവിന്റെ പക്കൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. യുവാവിനായുള്ള അന്വേഷണം കോയമ്പത്തൂരിലേക്കും വ്യാപിപ്പിക്കുന്നു.

Also Read; പത്താംക്ലാസുകാർക്ക് അവസരം; സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്മെന്റ്

CCTV footage collected by the investigation team in the case of man missing from Malappuram

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News