കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയെ ഓട്ടോറിക്ഷയിൽ ആശ്രാമത്ത് എത്തിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്

ഓയൂരിൽ നിന്നും കടത്തിയ കുട്ടിയെ ഓട്ടോറിക്ഷയിൽ ആശ്രാമത്ത് എത്തിക്കുന്ന ദൃശ്യം കൈരളി ന്യൂസിന്. ഉച്ചയ്ക്ക് 1.14നാണ് പ്രതി കുട്ടിയുമായി ആശ്രാമത്ത് എത്തുന്നത്. ഓട്ടോയിൽ നിന്ന് പുറത്തിറങ്ങിയ പ്രതിയായ യുവതി കുട്ടിയെ നെഞ്ചത്ത് വെച്ച് എടുത്തുകൊണ്ട് നടന്ന് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

Also Read; എൽ ഡി എഫിന്റെ വിശ്വാസ്യത തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്, ഇതിന് പുറത്തുള്ള കേന്ദ്രങ്ങളെ ആശ്രയിക്കുന്നു; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News