ലോറിയിൽ നിന്നും അഴിഞ്ഞു വീണ കയർ കുരുങ്ങി മധ്യവയസ്ക്കൻ മരിച്ച സംഭവം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കോട്ടയം സംക്രാന്തിയിൽ ലോറിയിൽ നിന്നും അഴിഞ്ഞു വീണ കയർ കുരുങ്ങി മധ്യവയസ്ക്കൻ മരിച്ച സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ ലോറിയിൽ നിന്നും വീണ കയറിൽ കുടുങ്ങി മുരളി തെറിച്ചു വീഴുന്ന ദൃശ്യങ്ങളാണ് സിസിടിവി യിൽ പതിഞ്ഞത്.

also read; വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടർ ബൈക്ക് കവർന്ന രണ്ടംഗ സംഘം അറസ്റ്റിൽ

അപകടത്തിൽ മുരളി തൽക്ഷണം മരിച്ചു. മുരളിയുടെ വലതുകാൽ അറ്റുപോയ നിലയിലായിരുന്നു. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി ജീവ രാജയെ നരഹത്യ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

also read; എഐ പണം തട്ടിപ്പ്: സമാന സ്വഭാവമുള്ള കേസ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News