സംസ്ഥാനത്ത് കടുവകളുടെയും ആനകളുടെയും സെന്‍സസ് പൂര്‍ത്തിയായി

സംസ്ഥാനത്ത് കടുവകളുടെയും ആനകളുടെയും സെന്‍സസ് പൂര്‍ത്തിയായി. കടുവകളുടെ എണ്ണത്തില്‍ കുറവുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രന്‍. 2018ല്‍ 120 കടുവകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 84 ആയി ചുരുങ്ങി.

Also Read: വയനാട് മെഡിക്കല്‍ കോളേജ്: അടുത്ത അധ്യായന വര്‍ഷത്തില്‍ ക്ലാസ് ആരംഭിക്കാന്‍ സൗകര്യങ്ങളൊരുക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം

കടുവകളുടെയും കാട്ടാനകളുടെയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പൂര്‍ത്തിയായ കടുവകളുടെയും ആനകളുടെയും സെന്‍സസിലാണ് കണ്ടെത്തല്‍. 2018ല്‍ കേരള വനത്തില്‍ 120 കടുവകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 84 ആയി കുറഞ്ഞു. കാട്ടാനകളുടെ എണ്ണത്തിലും കുറവ് കണ്ടെത്തി.

മൃഗവേട്ടയ്‌ക്കെതിരെ വനം ഉദ്യോഗ്യസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News