കേരളത്തിന്‍റെ മഹാസമരം; ‘ഫെഡറല്‍ സംവിധാനം എന്താണെന്ന് കേന്ദ്രം അറിയണം’: എളമരം കരീം എം പി

ബി ജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം ദ്രോഹിക്കുന്നുവെന്ന് എളമരം കരീം എം പി. കേന്ദ്ര അവഗണനക്കെതിരെ കേരളം ദില്ലി ജന്തര്‍മന്തറില്‍ നടത്തുന്ന മഹാസമരത്തില്‍ സംസാരിക്കുകയായിരുന്നു എളമരം കരീം. ഫെഡറല്‍ സംവിധാനം എന്താണെന്ന് കേന്ദ്രം ഇന്ന് അറിയുമെന്നും എളമരം കരീം എം പി പറഞ്ഞു.

Also Read:  ചോരാത്ത സമരവീര്യം; കേരളത്തിന്റെ പോരാട്ടവേദിയിൽ ഫറൂഖ് അബ്ദുള്ളയും

കഴുത്ത് ഞെരിക്കാമെന്ന് കേന്ദ്രം കരുതേണ്ട. ആരും ആരുടെയും കീഴിലുമല്ല മുകളിലുമല്ല. അവഗണിച്ചാല്‍ പ്രതികരിക്കും. ബി ജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം ദ്രോഹിക്കകയാണ്. ഫെഡറല്‍ സംവിധാനം എന്താണെന്ന് കേന്ദ്രം അറിയണം. ഫെഡറിലിസത്തെ സംരക്ഷിക്കുകയാണ് കേരളം. കേരളത്തെ തകര്‍ക്കാനും തളര്‍ത്താനും കഴിയില്ലെന്ന് എളമരം കരീം എം പി സമരവേദിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News