കേന്ദ്രം കാണിക്കുന്നത് ക്രൂരമായ അവഗണന, പ്രതിപക്ഷത്തിന്റെ നിലപാട് മാറ്റണം: കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ

K P Kunhammed Kutty Master

പ്രതിപക്ഷം നിലപാട് മാറ്റി ചിന്തിക്കണം, കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ എല്ലാവരും ഒരുമിച്ച് തയ്യാറാകണമെന്ന് കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ നിയമസഭയിൽ പറഞ്ഞു. കേന്ദ്രത്തിനെതിരായ സമരത്തിന് പ്രതിപക്ഷം തയ്യാറാകുമോ എന്നും അദ്ദേഹം ചോ​ദിച്ചു. കേന്ദ്രം കാണിക്കുന്നത് ക്രൂരമായ അവഗണനയാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം.

Also Read: പാലാരിവട്ടം പാലം: നിര്‍മാണ കമ്പനിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

വയനാട് പുനരധിവാസത്തിന് സർക്കാർ നൽകിയത് ധീരമായ നേതൃത്വമാണ്. കേരളത്തിലെ ജനങ്ങൾ മുഴുവൻ സർക്കാരിനൊപ്പം ഉണ്ട് അക്കാര്യത്തിൽ ആർക്കും സംശയം വേണ്ട എന്നും അദ്ദേഹം പറഞ്ഞു. ദുരന്തമുഖത്തുനിന്നും വയനാടിനെ രക്ഷപ്പെടുത്താൻ കേരളീയർ ഒരുമിച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും:മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News