മുഖ്യമന്ത്രിയുടെ മകളെ കേന്ദ്ര ഏജൻസി വേട്ടയാടുകയാണ്; എം എ ബേബി

CMRL വിഷയത്തിൽ മുഖ്യമന്ത്രിയുടെ മകളെ കേന്ദ്ര ഏജൻസി വേട്ടയാടുകയാണെന്ന് സി.പി.ഐ.എം പിബി അംഗം എം എ ബേബി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വാചകങ്ങൾ ഉത്തരവിൽ ഉണ്ടായത് കൃത്യമായ അജണ്ടയുടെ ഭാഗമാണ്. കേരള രാഷ്ട്രീയത്തിൽ പ്രധാന സ്ഥാനത്തിരിക്കുന്ന ആളുടെ മകൾ എന്ന പരാമർശം അതിന്റെ ഭാഗമാണ്. അതുകൊണ്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവന ഇറക്കിയത്. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് മാധ്യമ കേന്ദ്രങ്ങൾ ആക്ഷേപം കെട്ടി ചമച്ചുവെന്നും എം.എ.ബേബി പറഞ്ഞു.

also read; ചെങ്കോട്ടയിൽ മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്; മണിപ്പൂരിലും ഹരിയാനയിലും ഞങ്ങൾ കണ്ടത് കരൾ പിളർക്കുന്ന കാഴ്ച; എ.എ റഹീം എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News