സുപ്രീംകോടതിയിലെ ഹർജി പിൻവലിച്ചാൽ കേരളത്തിന് വായ്പ നൽകാമെന്ന് കേന്ദ്രസർക്കാർ

കേരളത്തിന്റെ സുപ്രീം കോടതിയിലെ ഹർജി പിൻവലിക്കണമെന്ന് കേന്ദ്രം. എങ്കിൽ 13,600 കോടി വായ്പയ്ക്ക് അനുമതി നൽകാമെന്നും കേന്ദ്രം. കേരളത്തിന് അർഹതപ്പെട്ട വയ്പ് അനുവദിക്കുന്നതിനും വിലപേശി യിരിക്കുകയാണ് കേന്ദ്രം. എന്നാൽ ഇരുപക്ഷത്തുനിന്നും ഗൗരവമുള്ള ചർച്ചയാണ് വേണ്ടതെന്ന് സുപ്രീം കോടതി പറഞ്ഞു. മാർച്ച് 6,7 തീയതികളിൽ വീണ്ടും വാദം കേൾക്കും.

ALSO READ: ‘അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഞാനും’; കണ്ണുനിറഞ്ഞ് വാക്കുകള്‍ ഇടറി പൃഥ്വിരാജ്; നിറകണ്ണുകള്‍ തുടച്ച് മല്ലിക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News