കേരളത്തെ പൂര്‍ണമായും അവഗണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍: എം മുകുന്ദന്‍

കേരളത്തെ പൂര്‍ണമായും അവഗണിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. കേരളം വികസന പാതയിലൂടെ മുന്നോട്ട് കുതിക്കുകയാണ് അത് പലരെയും അലോസരലെടുത്തുന്നുണ്ട്. കേരളത്തിലെ വികസനത്തെ ചവിട്ടിമെതിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും എം മുകുന്ദന്‍ പറഞ്ഞു.

Also Read: ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ്: 8 പുരസ്കാരങ്ങളുമായി ഓപ്പൺഹെയ്‌മർ തന്നെ താരം

കേന്ദ്ര അവഗണനക്കെതിരെ തങ്ങള്‍ മിണ്ടാതിരിക്കില്ല. ഏത് അറ്റം വരെയും പ്രതിഷേധിക്കും. ഈ സന്ദേശം നല്‍കാനാണ് ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല. മനുഷ്യച്ചങ്ങലയില്‍ കേരളത്തെ സ്‌നേഹിക്കുന്നവര്‍ അണിചേരണം. താന്‍ മനുഷ്യ ചങ്ങലയുടെ ഭാഗമാകുമെന്നും എം.മുകുന്ദന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News