എഫ്സിആർഎ ലൈസൻസിൽ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; രാമക്ഷേത്ര നിർമാണം,വിദേശ സഹായം സ്വീകരിക്കുന്നതിൽ പച്ചക്കൊടി

ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ടിൽ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്. രാമേക്ഷേത്ര നിർമാണത്തിന് വിദേശ ഫണ്ട് സ്വീകരിക്കാമെന്ന് കേന്ദ്രം. അതിനായി എഫ്സിആർഎ ലൈസൻസിന് കേന്ദ്രം അനുമതി നൽകി. ട്രസ്റ്റിന്റെ അപേക്ഷയിൽ നടപടികൾ ത്വരിതഗതിയിൽ.

Also read:എഞ്ചിനീയറിങ് കോളേജുകളിൽ ‘ധീരോജ്വല’ വിജയവുമായി എസ്‌എഫ്ഐ; ഹൃദയാഭിവാദ്യം നേർന്ന് ധീരജിന്റെ അമ്മ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അതേസമയം, 2020 മുതൽ കേന്ദ്രം റദ്ദാക്കിയത് പതിനായിരത്തോളം എഫ്സിആർഎ ലൈസൻസുകൾ. കേന്ദ്രം അനുമതി നിഷേധിച്ചതിൽ ക്രൈസ്തവ സംഘടനകളുടേത് അടക്കം വിവിധ എൻജിഒ യൂണിയനുകളുടെത്. ഇതുമായി ബദ്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളുടെ ആസ്തികളും
കേന്ദ്രം കണ്ടെടുത്തിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് രാമക്ഷേത്ര നിർമ്മാണത്തിൽ ഇപ്പോൾ വിദേശ സഹായം സ്വീകരിക്കാം എന്ന കേന്ദ്രത്തിന്റെ നിലപാട്.

Also read:ലിയോയ്ക്ക് ടിക്കറ്റെടുക്കണോ? പ്രതീക്ഷകൾക്കൊത്ത് ഉയർന്നോ? ആദ്യ ഷോ അവസാനിക്കുമ്പോൾ പ്രതികരണങ്ങൾ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News