സപ്ലൈക്കോയ്ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

സപ്ലൈക്കോ യ്ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സപ്ലൈക്കോ പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന കമ്പനി ആണെന്നും അതുകൊണ്ടുതന്നെ പ്രത്യേക സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

Also Read: പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന് സി പി ഐ എം തമിഴ്നാട് ഘടകം

സപ്ലൈകോ 13 അവശ്യവസ്തുക്കള്‍ സബ്‌സിഡി വിലയില്‍ റേഷന്‍ കാര്‍ഡ് കുടുംബങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും കേന്ദ്ര ഭക്ഷ്യ പൊതു വിതരണ സഹ വകുപ്പ് മന്ത്രി ശ്രീ അശ്വിനി കുമാര്‍ ചൗബേ എ എം ആരിഫ് എം പി യുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News