കേന്ദ്ര സർക്കാർ തുല്യമായ പരിഗണനയല്ല സംസ്ഥാനത്തിന് തരുന്നത്: കെ എൻ ബാലഗോപാൽ

കേന്ദ്ര സർക്കാർ തുല്യമായ പരിഗണനയാണ് സംസ്ഥാനത്തിന് തരുന്നതെന്ന് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. പാലക്കാട് നവകേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനുളള നികുതി വിഹിതം കേന്ദ്രം വലിയ തോതിൽ വെട്ടിക്കുറയ്ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: ജലജീവന്‍ മിഷന് 328 കോടി അനുവദിച്ചു; പദ്ധതിക്ക് സംസ്ഥാനം ഇതുവരെ നല്‍കിയത് 2824 കോടി മന്ത്രി കെ എന്‍ ബാലഗോപാല്‍

GST യിൽ ഈ മാസം ലഭിക്കേണ്ട 332 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതിൽ കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. 1450 കോടിയാണ് ലഭിക്കേണ്ടത്. അതിൽ നിന്നാണ് വെട്ടിക്കുറയ്ക്കുന്നത്. ഇത് കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ദേശീയഗാനത്തെ അപമാനിച്ചു; ബിജെപി എംഎല്‍എമാര്‍ക്കെതിരെ നടപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News