‘കരുണയില്ലാത്ത കേന്ദ്രം’; കേരളത്തിന് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിഹിതം നല്‍കാതെ കേന്ദ്രം

കേരളത്തിന് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിഹിതം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. കേന്ദ്രം നല്‍കിയത് 2020 ഡിസംബര്‍ വരെയുള്ള വിഹിതം മാത്രമാണ്. 2021 ജനുവരി മുതല്‍ 2023 ജനുവരി വരെ 483.2933 കോടിരൂപ കുടിശ്ശികയാണുള്ളത്.

Also Read: നാല് വയസ്സുകാരിയായ മകൾക്കൊപ്പം കിടക്കുമ്പോൾ ലൈംഗികാവശ്യം നിരസിച്ചു; ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്

1,600 രൂപയില്‍ ആയിരത്തിലധികവും സംസ്ഥാന വിഹിതമാണ്. ഇതില്‍ കേന്ദ്ര വിഹിതം വെറും അഞ്ഞൂറില്‍ താഴെ മാത്രമാണുള്ളത്. എന്നാല്‍ ഈ തുച്ഛമായ തുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പിടിച്ചുവച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News