പണമുള്ളവര്‍ കൂടുതല്‍ പണക്കാരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്ന പ്രത്യേക പ്രതിഭാസമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

പണമുള്ളവര്‍ കൂടുതല്‍ പണക്കാരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്ന പ്രത്യേക പ്രതിഭാസമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. രാജ്യത്ത് മുന്നേറ്റം കാണുന്ന പട്ടിക ബില്ല്യണയര്‍മാരുടേത് മാത്രമാണ്. ഇവരുടെ കാര്യം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News