നെല്ല് സംഭരണ കുടിശികയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍: മന്ത്രി പി പ്രസാദ്

നെല്ല് സംഭരണ കുടിശികയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പി. പ്രസാദ്. കേന്ദ്രം വലിയ തുക നല്‍കാനുണ്ട്. ആയിരത്തിയഞ്ഞൂറ് കോടിയോളമാണ് ലഭിക്കാനുള്ളത്. മോശപ്പെട്ട സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ: ദില്ലിയിൽ തകര്‍ന്ന വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ജിഎംആര്‍ ഗ്രൂപ്പ് ഇലക്ട്രല്‍ ട്രസ്റ്റ് വഴി ബിജെപിക്ക് നല്‍കിയത് കോടികള്‍; തെളിവുകൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk