“കേന്ദ്രത്തിനു കേരളത്തോടുള്ളത് പ്രതികാരബുദ്ധി, സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു”: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തോട് പ്രതികാരബുദ്ധിയോടെ കേന്ദ്രം നടപടികൾ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. സംസ്ഥാന സർക്കാർ സുപ്രീകോടതിയെ സമീപിച്ചിട്ടുണ്ട്. ഫെഡറൽ സംവിധാനം നിലനിർത്താനുള്ള നിയമ പോരാട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നടപടിയിൽ സുപ്രീം കോടതി ഇടപെടണമെന്നും മുഖ്യമന്ത്രി. കേന്ദ്ര സർക്കാരിൻ്റെ ഭരണഘടനാവിരദ്ധമായ നടപടികൾ തടയാൻ സുപ്രീം കോടതിക്കുള്ള അധികാരം ഉപയോഗിച്ച് ഉത്തരവുണ്ടാകണമെന്ന് ആവശ്യം.

Also Read; കോട്ടയത്ത് പ്രഭാതയോഗത്തിൽ പങ്കെടുത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News