സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം ആരംഭിച്ചേക്കും

CENSUS

സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം ആരംഭിച്ചേക്കും.സെൻസസിന് ശേഷം ആയിരിക്കും ലോക്സഭ മണ്ഡല പുനർനിർണയം ഉണ്ടാവുക.

2028 ഓടെ മണ്ഡല പുനർനിർണയം പൂർത്തിയായേക്കും.വിവരശേഖരണത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. 2026ലാകും സെൻസസ് ഡാറ്റ  പ്രസിദ്ധീകരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News