‘പൂരം വെടിക്കെട്ട് നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര വിജ്ഞാപനം റദ്ദാക്കണം’; സിപിഐഎം പ്രതിഷേധം

cpim PB

തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. തേക്കിന്‍കാട് മൈതാനത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ സമാപിച്ചു.

ALSO READ:ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തൃശൂര്‍ പൂരത്തിന്റെ പേരുപറഞ്ഞ് വോട്ട് നേടിയവര്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വിജ്ഞാപനം റദ്ദാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വലിയ പ്രതിഷേധ സമരം നടത്തുമെന്നും സിപിഐഎം പ്രവര്‍ത്തകര്‍ പറഞ്ഞു.

ALSO READ:‘സ്ഫോടകവസ്തു ചട്ടഭേദഗതി തിരുത്തണം’; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് മന്ത്രി വി എന്‍ വാസവന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News