കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട്; അധിക വായ്‌പക്ക് അനുമതിയില്ല

കേന്ദ്രവുമായുള്ള കേരളത്തിന്റെ ചർച്ച പരാജയം. അധിക തുക അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം യോജിച്ചില്ല. സുപ്രീം കോടതി ഇടപെടലിലൂടെ 13608 കോടി രൂപ നൽകാനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. സംസ്ഥാന നിർദേശങ്ങൾ കേന്ദ്രം അംഗീകരിക്കാൻ തയ്യാറായില്ല. ചീഫ് സെക്രട്ടറിയെ കേന്ദ്രം നിലപാട് അറിയിച്ചു

ALSO READ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് തുടർ ചികിത്സക്ക് സഹായം തേടുന്നു

19351 കോടിയാണ് അധികമായി ആവശ്യപെട്ടത്. അതിൽ തീരുമാനമായില്ല. ചർച്ചയിലെ കേന്ദ്ര നിലപാട് സുപ്രീംകോടതിയെ അറിയിക്കും.നിയമ പോരാട്ടവുമായി കേരളം മുമ്പോട്ട് പോകും.

ALSO READ: ‘ആര്‍ട്ടിക്കിള്‍ 370 അത്രയ്ക്ക് മോശമായിരുന്നെങ്കില്‍…’ മോദിയുടെ ‘നയാ കശ്മീര്‍’ പരാമര്‍ശത്തില്‍ ഫറൂഖ് അബ്ദുള്ളയുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News