“പരീക്ഷ പേപ്പർ ചോർന്നിട്ടില്ല”; നീറ്റ് വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി

നീറ്റ് വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രം. പരീക്ഷ പേപ്പർ ചോർന്നിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. ഒന്നാം റാങ്കുകാരുടെ എണ്ണം കൂടാൻ കാരണം ഗ്രേസ് മാർക്ക് എന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ വിശദീകരണം. പരീക്ഷ സംബന്ധിച്ച് ഈ വർഷം ചില പരാതികൾ ഉയർന്നിരുന്നു.

Also Read; ‘ഷെഡ്യൂള്‍ സമയം പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ വര്‍ധനവ് ഉണ്ടാകും’; കണ്ടക്ടറുടെ നിര്‍ദേശത്തെ അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News