“രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം, നിരവധി അവസരങ്ങൾ ഇവിടെയുണ്ട്”; കേന്ദ്രമന്ത്രി നിർമല സീതാരാമൻ

രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടതില്ലെന്നും, ഇവിടെ തന്നെ നിരവധി അവസരങ്ങൾ ഉണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘നിരവധി സ്റ്റാർട്അപ്പുകൾ കേരളത്തിൽ വരുന്നു ന്നുണ്ട്. വികസിതരാജ്യ സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമാണ്. യുവത്വമാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടത്. ഭാരതം ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. അതിനെ ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണ്’, കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

ALSO READ: “മിസ്റ്റർ ചാൻസിലർ നിങ്ങളെ ഇങ്ങോട്ട് സ്വാഗതം ചെയ്യുന്നില്ല”; കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News