റബ്ബര്‍ പുനഃകൃഷി വ്യാപനം: കേരളത്തോട് മുഖം തിരിച്ച് കേന്ദ്ര റബ്ബര്‍ ബോര്‍ഡ്; നല്‍കുന്നത് കുറഞ്ഞ തുക

കേരളത്തോട് മുഖം തിരിച്ച് കേന്ദ്ര റബ്ബര്‍ ബോര്‍ഡ്. റബ്ബര്‍ പുനഃകൃഷി വ്യാപനത്തില്‍ കേരളത്തിന് എക്കര്‍ ഒന്നിന് ലഭിക്കുന്നത് 25000 രൂപമാത്രമാണ്. അതേസമയം കര്‍ണ്ണാടകയ്ക്ക് നല്‍കുന്നത് 40000 രൂപയുമാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നരലക്ഷം രൂപ വരെ നല്‍കുമ്പോള്‍ ആത്മ വഴിയുള്ള സഹായവും കേരളത്തിന് നല്‍കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News