ലൈംഗികാതിക്രമ കേസിൽ കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രഫസർക്ക് വീണ്ടും സസ്പെൻഷൻ

ലൈംഗികാതിക്രമ കേസിൽ കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. ഇഫ്തികർ അഹമ്മദിനെ വീണ്ടും സസ്പെൻ്റ് ചെയ്തു. കണ്ണൂരിൽ അമ്യൂസ്മെൻറ് പാർക്കിൽ യുവതിയോട് മോശമായി പെരുമാറിയതിന് റിമാൻഡിലായതിനെ തുടർന്നാണ് നടപടി.

ALSO READ: ‘നിന്‍റെയൊക്കെ ശബ്‌ദം പൊങ്ങിയാല്‍ രോമം…രോമത്തിന് കൊള്ളുകേല എന്‍റെ’, മമ്മൂട്ടിയെ അളക്കാനുള്ള കോലൊന്നും സംഘികളുടെ കയ്യിൽ ഇല്ല; സോഷ്യൽ മീഡിയ

റിമാൻഡിലായി 48 മണിക്കൂർ കഴിഞ്ഞ സാഹചര്യത്തിലാണ് സസ്പെൻഷനെന്ന് വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. കെ സി ബൈജു ഇറക്കിയ ഉത്തരവിൽ പറയുന്നു .നേരത്തെ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സസ്പെൻഷൻ കഴിഞ്ഞ് മെയ് 3നാണ് തരംതാഴ്ത്തി തിരിച്ചെടുത്തത്.

ALSO READ: ഭാര്യയെയും മക്കളെയും ഗാർഹികപീഢനത്തിനു വിധേയമാക്കിയെന്നു പ്രഥമദൃഷ്ട്യാ രണ്ടു നീതിന്യായ കോടതി കണ്ടെത്തിയ ആളുടെ തിരുമൊഴിയുടെ പുറത്താണ് മമ്മൂട്ടിയെ ജഡ്ജ് ചെയ്യാൻ സംഘ് കൂട്ടം ഇറങ്ങിയിരിക്കുന്നത്: സി ഷുക്കൂർ വക്കീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News