കേന്ദ്ര സർവകലാശാല ലൈംഗികാതിക്രമം: അധ്യാപകനെതിരെ കേസ്

കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരയുണ്ടായ ലൈംഗികാതിക്രമത്തിൽ കേസെടുത്ത് പൊലീസ്. ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഇഫ്തിഖർ അഹമ്മനെതിരെയാണ്‌ ബേക്കൽ പൊലീസ് കേസെടുത്തത്. അധ്യാപകനെ സർവകലാശാലയിൽ നിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഐ പി സി 354, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

Also read:തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആശുപത്രിയിൽ

പെൺകുട്ടിയുടെ രക്ഷിതാക്കൾ കലക്ടർക്കും പരാതി നൽകിയിരുന്നു. ഇതേതുടർന്ന് പൊലീസ് വിദ്യാർഥിനിയുടെ മൊഴിയെടുത്തു. നവംബർ 13നാണ് സംഭവം.

Also read:കോഴ ആരോപണം; എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News