സർക്കാർ/സ്വാശ്രയ കോളേജുകളിൽ ബി ഫാം; കേന്ദ്രീകൃത വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് രെജിസ്ട്രേഷൻ

B Pharm

2024 ലെ ബി ഫാം കോഴ്സിൽ സർക്കാർ/സ്വാശ്രയ കോളേജുകളിൽ നിലവിൽ ഒഴിവുള്ള സർക്കാർ സീറ്റുകളിലേക്ക് കേന്ദ്രീകൃത വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിലേക്ക് ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ അവസരം. 2024 ലെ ബി ഫാം കോഴ്സിലേക്ക് അപേക്ഷ സമർപ്പിച്ചവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും ശനിയാഴ്ച പകൽ 11 നു മുൻപ് പ്രവേശന പരീക്ഷ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ഓപ്ഷൻ സമർപ്പിക്കണം. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News