‘അരുന്ധതി റോയിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ജനാധിപത്യവിരുദ്ധം’: സീതാറാം യെച്ചൂരി

അരുന്ധതി റോയിക്കെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ജനാധിപത്യവിരുദ്ധമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പഴയ പരാതികളും കേസുകളും ഇപ്പോള്‍ കുത്തിപ്പൊക്കുകയാണ്. അതാണ് കഴിഞ്ഞ 10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ മുഖമുദ്ര. ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:എത്ര വിഷലിപ്തമായ മനസാണ് രാജീവ് ചന്ദ്രശേഖറിനെപ്പോലുള്ളവർക്ക് ഉള്ളത്? വിമർശനവുമായി ഡോ.തോമസ് ഐസക്

പൗരസ്വാതന്ത്ര്യത്തിനുനേരെയുള്ള ആക്രമണമാണ് നടക്കുന്നത്. ഇന്ത്യാ സഖ്യത്തിന് എന്ത് ചെയ്യാന്‍ സാധിക്കും എന്നതും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:ലോക കേരള സഭയില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; പ്രമേയം പാസാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News