‘കേരളം നശിക്കട്ടെ എന്നാണ് കേന്ദ്രത്തിൻ്റെ സമീപനം’: മുഖ്യമന്ത്രി

കേരളം നശിക്കട്ടെ എന്നാണ് കേന്ദ്രത്തിൻ്റെ സമീപനം എന്ന മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മാസങ്ങൾ പിന്നിട്ടിട്ടും ന്യായമായ യാതൊരു സഹായവും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാടിന് ശേഷം ദുരന്തമുണ്ടായ സംസ്ഥാനങ്ങൾക്ക് ചോദിക്കാതെ തന്നെ സഹായം നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേലക്കരയിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also read:‘കേരളം വർഗീയ സംഘർഷം ഇല്ലാത്ത നാട്’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News